Friday, June 29, 2018

ആശ #1

എനിക്കെന്റെ കണ്ണുനീരൊന്നു കഴുകിതുടക്കണം
പലവഴി ഓടുന്ന മനസിന്റെ കടിഞ്ഞാൽ കയ്യിലൊതുക്കണം
എന്നിട്ടു, എനിക്കൊന്ന് പൊട്ടിച്ചിരിക്കണം
ഇത് മാത്രമാണെന്റെ  ആശ.

No comments:

Post a Comment