Tuesday, January 29, 2019

എന്റെ സ്നേഹം

എന്റെ പൊന്നേ,
ഇതെന്തൊരു സ്നേഹമാണെനിക്ക് നിന്നോട്.
നിന്നെ ഇങ്ങിനെ സ്നേഹിക്കാൻ തന്നെ എന്തു രസമാണ്.

എത്രയോ തവണ ഞാൻ തോറ്റു പോയി,
നിന്നെ മറക്കുവാൻ ശ്രമിച്ചു.

നിന്നോടെനിക്ക് ഒരു പരാതിയേ ഉള്ളൂ.
എന്തിനാണ് നീ ഇത്രയും വൈകിയെത്തിയത്
എന്റെ ജീവിതത്തിലേക്ക്.

ഒരു സങ്കടമേ ഉള്ളൂ എനിക്ക്.
മരിക്കുന്നതിന് മുന്നേ എനിക്ക് നിന്നെ,
ആവശ്യത്തിന് സ്നേഹിക്കാൻ സമയം കിട്ടുമോ?

നിന്നെ സ്നേഹിച്ചു സ്നേഹിച്ചു തന്നെ എനിക്ക് ജീവിക്കണം,
നിന്നെ സ്നേഹിക്കയാൽ തന്നെ എനിക്ക് മരിക്കണം.

Tuesday, January 15, 2019

Thursday, January 10, 2019

Request

Leave me,
            without making me feel the pain of separation.
Promise,
           to come back a day not too ahead.
And then, I will live, till my last breath,
           loving you, longing for you.

Wednesday, January 2, 2019

My bloody heart

And, Ah! This bloody heart of mine,
Who can't forgo you, failing after trials after trials.
Who can't stop loving you, for then it stops beating.
And teaches me that, my poor soul would stop
                                       at the mere attempt of forsaking you.