Tuesday, July 31, 2018

ആശ #3

മഴയിലിറങ്ങി നടക്കണം, കുടയില്ലാതെ.
നനഞ്ഞു നനഞ്ഞു കുളിർക്കണം,
കൈക്കുമ്പിളിൽ മഴവെള്ളം നിറയ്ക്കണം,
എന്നിട്ടു ചുക്കുകാപ്പി കുടിച്ചു മൂടിപുതച്ചുറങ്ങണം.
ഇതാണെന്റെ ആശ.

No comments:

Post a Comment