ഒരു കുഞ്ഞു വീടെനിക്ക് വേണം, ഫ്ലാറ്റ് അല്ല, വീട്.
കാറ്റും വെളിച്ചവും വേണം, വൃത്തി വേണം.
എന്റെ പുസ്തകങ്ങൾ വെക്കാൻ ഒരു സ്ഥലം വേണം.
കോലായിരുന്നു പത്രം വായിക്കണം, മഴ വരുമ്പോ നോക്കിയിരിക്കണം.
പച്ചക്കറിതോട്ടം വേണം, ഒരു മരമെങ്കിലും വേണം.
ഇതാണെന്റെ ആശ.

No comments:
Post a Comment