നാളെ,
ഇരുപുഴകളെങ്കിലും നാമൊഴുകി ഒരേ സമുദ്രത്തിൽ,
ഒന്നായി ചേരുമ്പോൾ,
ഈ പ്രകൃതിക്കു പോലും എന്നെ തടുക്കാനാവില്ല.
എന്നെ നിന്നിലലിയുന്നതിൽ നിന്നും.
ഇരുപുഴകളെങ്കിലും നാമൊഴുകി ഒരേ സമുദ്രത്തിൽ,
ഒന്നായി ചേരുമ്പോൾ,
ഈ പ്രകൃതിക്കു പോലും എന്നെ തടുക്കാനാവില്ല.
എന്നെ നിന്നിലലിയുന്നതിൽ നിന്നും.
No comments:
Post a Comment